
കേട്ട് കഴിഞ്ഞ ഈ ഓവര്‍ട്ടേകര്‍മാരുടെ ഇടയില്‍ "പെര നിറഞ്ഞു നില്‍കുന്ന പുരാവസ്തുക്കള്ളില്‍ ഒരുവനായി" ചൂണ്ടി കാട്ടാന്‍ അവസാനം നീ എങ്കിലും കൂട്ടിനു വേണം എന്ന് പറഞ്ഞ ലണ്ടനിലെ തെണ്ടി ഇതാ ഇന്ന് മിന്നു കെട്ടാന്‍ പോകുന്നു. നിന്നെയൊകെ ഓര്‍ത്താകും പണ്ട് ആരോ "മണ്ടന്മാര്‍ ലണ്ടനില്‍" എന്ന് പറഞ്ഞത്. എന്തായാലും, മംഗളം നേരുന്നു സുഹൃത്തേ ഒരായിരം മംഗളം നേരുന്നു.... ടോം & ജെറിയെ പോലെ എന്നും ഇണങ്ങിയും പിണങ്ങിയും ഇന്നി ഉള്ള കാലം അടിച്ചു പൊളിക് മക്കളെ...
ഇനിയും തോല്‍പിക്കാന്‍ കച്ച കെട്ടി ഇറങ്ങാന്‍ തുനിയുന "ശശികളുടെ" ശ്രദ്ധയ്ക്ക്, എല്ലായിപോഴും തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ തൈയാറായി നില്‍കുന്ന കുറച്ചു വിഡ്ഢി കൂഷ്മാണ്ടാങ്ങള്‍ (ഞാന്‍ ഉള്‍പടെയുള) ഇനിയും ബാക്കിയുണ്ട്....
എന്ന് സ്വന്തം
പുരാവസ്തു
No comments:
Post a Comment